ശ്രേഷ്ഠ ബാവായുടെ സ്മരണയിൽ പാത്രിയർക്കാ സെന്റർ കത്തീഡ്രലിൽ ഒക്ടോബർ മാസത്തിൽ നിത്യവും വിശുദ്ധ കുർബ്ബാന
ശ്രേഷ്ഠ ബാവായുടെ സ്മരണയിൽ പാത്രിയർക്കാ സെന്റർ കത്തീഡ്രലിൽ ഒക്ടോബർ മാസത്തിൽ നിത്യവും വിശുദ്ധ കുർബ്ബാന
പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച്, കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ...