ജനുവരി 18 : പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 69-ാമത് ഓർമ്മപ്പെരുന്നാൾ

മലങ്കര യാക്കോബായ സുറിയാനി സഭയുടെ കോട്ടയം, കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന “മലങ്കരയുടെ ഗർജ്ജിക്കുന്ന സിംഹം” എന്ന അറിയപ്പെട്ടിരുന്ന പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 69-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 18 ന് പരിശുദ്ധ സഭ കൊണ്ടാടുന്നു. സമാനതകലില്ലാത്ത പ്രതിസന്ധി…

എം.ജെ.എസ്.എസ്.എ. ദേശീയ തലത്തിൽ നടത്തിയ 2024 ലെ ജെ.എസ്.എസ്.എൽ.സി., പ്ലസ് 2 വാർഷീക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയിലെ അഖില മലങ്കര സൺഡേസ്‌കൂൾ അസ്സോസിയേഷൻ (എം.ജെ.എസ്.എസ്.എ.) 2024 വർഷത്തെ ജെ.എസ്.എസ്.എൽ.സി., പ്ലസ് 2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജെ.എസ്.എസ്.എൽ.സി. ഒന്നാം റാങ്ക് 98 മാർക്ക് ലഭിച്ച എൽഗ സാറ ജോമോൻ (സെന്റ് മേരീസ് പുതുപ്പാടി,…

ജനുവരി 17 : പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ്‌ മെത്രാപ്പോലീത്തയുടെ 40-ാമത് ഓർമ്മപ്പെരുന്നാൾ

മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായിരുന്ന പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ്‌ മെത്രാപ്പോലീത്തയുടെ 40-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 17 ന് പരിശുദ്ധ സഭ കൊണ്ടാടുന്നു. 1975 ഡിസംബർ 26-ന് ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക…

ഇടയ വീഥിയിൽ 31 വർഷങ്ങൾ; മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു

തിരുവാങ്കുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യത്തിന്റെ 31-ാം സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു. കൊച്ചി ഭദ്രാസന ആസ്ഥാനമായ തിരുവാങ്കുളം ക്യംതാ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ…

കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 12 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. റോയി മാത്യു മേപ്പാടത്ത് കൊടി ഉയർത്തി.…

ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…

പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 11, 12 തീയതികളിൽ

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 11, 12 (ശനി, ഞായർ) തീയതികളിൽ ഭക്ത്യാദര പൂർവ്വം കൊണ്ടാടും. പരിശുദ്ധന്റെ നാമത്തിലുള്ള…

ദേശീയ സ്കൂൾ കായികമേളയിൽ ഉയർന്ന് ചാടി കേരളത്തിന് പൊന്നിൻ നേട്ടം സമ്മാനിച്ച് ജീന ബേസിൽ; അഭിനന്ദിച്ച് മലങ്കര മെത്രാപ്പോലീത്ത

കോതമംഗലം ● ജാർഘണ്ഡിലെ റാഞ്ചിയിൽ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ സീനിയർ പോൾവാൾട്ടിൽ കേരളത്തിന് സ്വർണ്ണം സമ്മാനിച്ച് ജീന ബേസിൽ നാടിന്റെയും സഭയുടെയും അഭിമാനമായി. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ജീന ബേസിൽ. കോതമംഗലം മേഖലയിലെ തലക്കോട്…

പി. ജയചന്ദ്രന്റെ വിയോഗത്തിലൂടെ നിലച്ചത് തലമുറകളുടെ ഹൃദയ സ്വരം: മലങ്കര മെത്രാപ്പോലീത്ത

പുത്തൻകുരിശ് ● പതിറ്റാണ്ടോളം മലയാളികളുടെ മനസ്സിൽ നിത്യവിസ്മയ നാദം തീർത്ത അനശ്വര ഗായകനാണ് പി. ജയചന്ദ്രനെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നിലച്ചത് തലമുറകളുടെ ഹൃദയ സ്വരമാണെന്നും യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത…