November 17, 2026

Editor

വിശുദ്ധ മൂറോന്‍ കൂദാശയുടേയും, മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാര്‍ഷികത്തിന്റേയും, യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്റേയും ഭാഗമായി ക്രമീകരിച്ചിട്ടുള്ള വിളംബരജാഥകൾ
ചെന്നൈ ● മൈലാപ്പൂർ ഭദ്രാസനത്തിലെ ചെന്നൈ പെരുമ്പാക്കം സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ മൂറോൻ അഭിഷേക കൂദാശ...