The Official Media of Holy Jacobite Syrian Christian Church and His Beatitude Catholicos
അറിവിനൊപ്പം മാനവികതയും കരുണയും വളർത്തിയെടുക്കണം: ശ്രേഷ്ഠ കാതോലിക്ക ബാവ; സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജിൽ ‘ഓറേലിയ 2026’ പ്രവേശനോത്സവം സംഘടിപ്പിച്ചു
സഭൈക്യത്തിനും കാലിക വിഷയങ്ങൾക്കും ഊന്നൽ നൽകി കത്തോലിക്കാ-യാക്കോബായ സംവാദം; അന്താരാഷ്ട്ര ദൈവശാസ്ത്ര സംവാദ കമ്മീഷന്റെ 26-ാമത് യോഗം ശ്രദ്ധേയമായി
വൈകാരിക ബുദ്ധി വളർത്തിയെടുക്കുന്നതിന് അധ്യാപകർ പ്രാധാന്യം നൽകണം: ശ്രേഷ്ഠ കാതോലിക്ക ബാവ; മലേക്കുരിശ് ബി.എഡ്. കോളേജിൽ റാങ്ക് ജേതാക്കളെ അനുമോദിച്ചു
ദൈവാലയം ഭിന്നതകൾക്കതീതമായി മനുഷ്യരെ ദൈവസ്നേഹത്തിൽ ചേർത്തുനിർത്തുന്ന ഇടമാകണം: ശ്രേഷ്ഠ കാതോലിക്ക ബാവ
മണ്ണത്തൂർ മോർത്ത് ശ്മൂനി ചാപ്പലിൽ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 14, 15 തീയതികളിൽ