ശ്രേഷ്ഠ ബാവാ പാവപ്പെട്ടവരുടെ പ്രവാചകനും, യാക്കോബായ സഭയുടെ ഭാഗ്യതാരകവും:  സഭാ വര്‍ക്കിംഗ് കമ്മിറ്റി

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവാ പാവപ്പെട്ടവരുടെ പ്രവാചകനായി, അശരണര്‍ക്ക് ആലംബമായി പ്രതിസന്ധികളില്‍ കരുത്തനായി, വിശ്വാസികളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു.  സരസമായ ഭാഷണം കൊണ്ടും, ഹൃദ്യമായ ഇടപെടല്‍ കൊണ്ടും, കഠിനമായ അദ്ധ്വാനം കൊണ്ടും, പ്രാര്‍ത്ഥനയും ഉപവാസവും കൈമുതലാക്കി പരി.…