ന്യൂയോർക്ക് ● അമേരിക്കൻ ഐക്യനാടുകളിൽ ഹ്രസ്വസന്ദർശനം നടത്തിവരുന്ന മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവനും മലങ്കര മെത്രാപ്പോലീത്തായുമായ ശ്രേഷ്ഠ കാതോലിക്ക...
Editor
ആനിക്കാട് (പത്തനംതിട്ട) ● നിരണം ഭദ്രാസന യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആനിക്കാട് സ്ഥിതി ചെയ്യുന്ന “അൻപിൽ” സംഘടിപ്പിച്ച “സ്നേഹസ്പർശം” പരിപാടി ശ്രദ്ധേയമായി. സ്നേഹവും...
ന്യൂജഴ്സി ● നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് വാർഷിക കുടുംബസമ്മേളനം അമേരിക്കയിലെ ന്യൂജഴ്സിയിലെ ഓൾഡ് ടാപ്പനിലുള്ള അതിഭദ്രാസന ആസ്ഥാനത്ത് ആത്മീയ നിറവിൽ...
പന്തളം (പത്തനംതിട്ട) ● തുമ്പമൺ ഭദ്രാസനത്തിലെ പന്തളം പൂഴിക്കാട്ട് മർത്തശ്മൂനിയമ്മയുടെയും, മക്കളുടെയും, ഗുരു ഏലിയാസറിന്റെയും നാമത്തിൽ നിർമ്മിക്കുന്ന പുതിയ ദൈവാലയത്തിന്റെ അടിസ്ഥാനശിലാകർമം ഭക്തിനിർഭരമായ...
താളൂർ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനം നടപ്പിലാക്കുന്ന ‘കൂട്’ ജീവകാരുണ്യ ഭവനപദ്ധതിയുടെ ഭാഗമായി താളൂരിൽ നിർമ്മിക്കുന്ന നാല്...
ഉദയഗിരി ● മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ (എം.എസ്.ഒ.ടി) സെമിനാരിയിൽ 2026-ലെ പുതിയ ഓറിയന്റേഷൻ ബാച്ചിന് ഹൃദ്യമായ സ്വീകരണം നൽകി. ദൈവവിളിയോട് പ്രതിബദ്ധതയോടെ...
ന്യൂജേഴ്സി (അമേരിക്ക) ● വടക്കേ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ്-2026-ൻ്റെ ഭാഗമായി “The Challenges...
ന്യൂജേഴ്സി ● നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ വൈദികരും 2025-2027 കാലയളവിലെ കൗൺസിൽ അംഗങ്ങളും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ...
ന്യൂജേഴ്സി (അമേരിക്ക) ● വടക്കേ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് 2026-ന് ന്യൂജേഴ്സിയിലെ അതിഭദ്രാസന...
ന്യൂജേഴ്സി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ അമേരിക്കൻ...