ഭാഗ്യസ്മരണാർഹനായ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ (1970-2022) നാലാം ശ്രാദ്ധപ്പെരുന്നാൾ
ഭാഗ്യസ്മരണാർഹനായ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ (1970-2022) നാലാം ശ്രാദ്ധപ്പെരുന്നാൾ
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഡൽഹി, മലബാർ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന, സത്യവിശ്വാസ സംരക്ഷണത്തിന്റെ കാവൽഭടനായ ഭാഗ്യസ്മരണാർഹനായ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ...