പുത്തൻകുരിശ് ● പുണ്യശ്ശോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഏഴാം ഓർമ്മ ദിവസമായ നവംബർ 6 ബുധനാഴ്ച രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന 6.30 ന് അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന എന്നിവ നടക്കും.
പുളിന്താനം പള്ളി സംരക്ഷണത്തിനായി ഒരുമയോടെ വിശ്വാസി സമൂഹം; ഇന്നത്തെ ദിവസം പുളിന്താനം പള്ളിയ്ക്കൊപ്പം
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പുളിന്താനം പള്ളി കൈയേറുവാൻ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം പോലീസ് സഹായത്തോടെ ഇന്നും ശ്രമം തുടരുകയാണ്. തങ്ങളുടെ പള്ളി സംരക്ഷിക്കുവാൻ സ്ത്രീകളും കുട്ടികളും അടക്കമുള്ള ഇടവക വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം പള്ളിയിൽ നില കൊള്ളുന്നു. കനത്ത നീതി നിഷേധമാണ്…