
പുത്തൻകുരിശ് ● ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ആത്മീയ സംഘടനകള്‍ക്കും, വിവിധ പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വം നൽകാൻ ചുമതലപ്പെടുത്തിയ അഭിവന്ദ്യ മെത്രാപ്പോലീത്താമാർ
