പതിനാറാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രിയ പുത്രന്മാരായ
- അഡ്വ. അനൂപ് ജേക്കബ്ബ് (പിറവം നിയോജക മണ്ഡലം – ആട്ടിൻകുന്ന് സെൻ്റ് മേരീസ് പള്ളി ഇടവകാംഗം),
- അഡ്വ. ഡോ. മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ നിയോജക മണ്ഡലം – ആയങ്കര സെൻ്റ് ജോർജ് ബഥേൽ പള്ളി ഇടവകാംഗം)
- ഷിബു തെക്കുംപുറം (കോതമംഗലം നിയോജക മണ്ഡലം – പിണ്ടിമന സെൻ്റ് ജോൺസ് പള്ളി ഇടവകാംഗം)
- റോയി കെ. പൗലോസ് (ഇടുക്കി നിയോജക മണ്ഡലം – പന്നൂർ സെൻ്റ് ജോൺസ് പള്ളി ഇടവകാംഗം)
എന്നിവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേരുന്നു.
നാടിന്റെ പുരോഗതിക്കായി ജനഹിതമറിഞ്ഞ്, ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.
