
പരിശുദ്ധ സഭയുടെ ആത്മീയ സിരാകേന്ദ്രമായ മുളന്തുരുത്തി എം.എസ്.ഒ.റ്റി വൈദീക സെമിനാരിയിൽ അടുത്ത അഞ്ച് വർഷം നീണ്ടുനിൽക്കുന്ന (2025-2026 അദ്ധ്യയന വർഷം) ബാച്ച്ലർ ഓഫ് ഡിവിനിറ്റി (B.D) കോഴ്സിനുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.
പ്രവേശനം സംബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കല്പന
