
ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷയിൽ പങ്കെടുക്കാനെത്തിയ ഓറിയൻ്റൽ ഓർത്തഡോക്സ് സഭയുടെ തലവൻമാർ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ, അർമേനിയൻ ഓർത്തഡോക്സ് സഭയുടെ തലവൻ കരേക്കിൻ രണ്ടാമൻ കാതോലിക്ക ബാവ, സിലീഷ്യായിലെ കാതോലിക്കാ ബാവ ആരാം ഒന്നാമൻ തുടങ്ങിയവർ ചിത്രത്തിൽ.




