പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നിന്നും ഔദ്യോഗിക അറിയിപ്പ്

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 40-ാം ഓർമ്മ ദിവസം വരെ

  • തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ

6:00 am – പ്രഭാത പ്രാർത്ഥന
6.30 am – വിശുദ്ധ കുർബ്ബാന

12.00 pm – ഉച്ചനമസ്കാരം

6:00 pm – സന്ധ്യാനമസ്കാരം

5.30 am – പാതിരാത്രി നമസ്കാരം

  • ഞായറാഴ്ച ദിവസങ്ങളിൽ

6.30 am – പ്രഭാത പ്രാർത്ഥന
7.00 am – വിശുദ്ധ കുർബ്ബാന

12.00 pm – ഉച്ചനമസ്കാരം

6.00 pm – സന്ധ്യാനമസ്കാരം

5.30 am – പാതിരാത്രി നമസ്കാരം

വിശ്വാസികൾക്ക് ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് ഏതു സമയത്തും ദൈവാലയത്തിൽ സൗകര്യമുണ്ടായിരിക്കും.

  • Related Posts

    കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

    പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 12 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. റോയി മാത്യു മേപ്പാടത്ത് കൊടി ഉയർത്തി.…

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…