പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലേക്ക് സഭാതലത്തിൽ പ്രസിദ്ധീകരിക്കേണ്ട ഭദ്രാസനങ്ങളിലെയും മേഖലകളിലെയും പള്ളികളിലെയും പ്രാധാന്യമുള്ള വാർത്തകൾ താഴെക്കാണുന്ന വാട്സ്ആപ്പ് നമ്പറിൽ നിർദ്ദിഷ്ട ഫോർമാറ്റിൽ അയക്കുക.
വാട്സ്ആപ്പ് നമ്പർ : +91 6238757628
പരിശുദ്ധ സഭയിലെ എല്ലാ ചെറുതും വലുതുമായ പള്ളികൾക്കും ചാപ്പലുകൾക്കും ഉൾക്കൊള്ളാവുന്ന രീതിയിൽ ലൈവ് സ്ട്രീമിംഗ് നിരക്ക് പരിശുദ്ധ സഭ വീണ്ടും പുനർ ക്രമീകരിച്ചിരിക്കുകയാണ്. ലൈവ് സ്ട്രീം ബുക്കിങ്ങിനായി ആഗ്രഹിക്കുന്ന പള്ളികളും ചാപ്പലുകളും ചുവടെ ചേർത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കുക:
+91 6238757628, +91 7012256281
ജനുവരി 17 : പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ 40-ാമത് ഓർമ്മപ്പെരുന്നാൾ
മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായിരുന്ന പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ 40-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 17 ന് പരിശുദ്ധ സഭ കൊണ്ടാടുന്നു. 1975 ഡിസംബർ 26-ന് ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക…