- പരിശുദ്ധ സഭയുടെ സത്യവിശ്വാസം, ആരാധന, ദൈവശാസ്ത്രം, ആത്മീയത എന്നിവയിൽ യാതൊരു മാറ്റവും വരുത്താതെ, പരി. എപ്പിസ്കോപ്പൽ സുന്നഹദോസ് നിശ്ചയിച്ചിരിക്കുന്ന കാലോചിതമായ ചില ക്രമീകരണങ്ങൾ പ്രസ്തുത സർക്കുലറിൽ ശ്രേഷ്ഠ ബാവ വ്യക്തമാക്കുന്നു.


The Official Media of Holy Jacobite Syrian Christian Church and His Beatitude Catholicos

