പത്തനംതിട്ട ● മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 131-ാമത് മാരാമൺ കൺവെൻഷന്റെ എക്യുമെനിക്കൽ സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ സന്ദേശം നൽകി.
മാർത്തോമ്മാ സഭാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.







