
80-ാം പിറന്നാൾ നിറവിലായിരിക്കുന്ന കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അൽമായ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ്ജ് തുകലൻ സന്ദർശിച്ച് പരിശുദ്ധ സഭയുടേയും ശ്രേഷ്ഠ കാതോലിക്ക ബാവായുടെയും പ്രാർത്ഥനാശംസകൾ നേർന്നു
