
ബാംഗ്ലൂർ യെലഹങ്കയിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തികരിച്ച ആസ്ഥാന മന്ദിരത്തിൻ്റെ കൂദാശയ്ക്ക് എഴുന്നള്ളി വന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്കും പ്രതിനിധികൾക്കും ബാംഗ്ലൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബാംഗ്ലൂർ എയർപോർട്ടിൽ സ്വീകരണം നൽകി




