
തൃപ്പൂണിത്തുറ ● ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് രാജ്യസഭാ എം.പി. അഡ്വ. ഹാരിസ് ബീരാൻ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയെ മരട് ഗ്രിഗോറിയൻ പബ്ളിക് സ്കൂളിൽ സന്ദർശിച്ച് ആശംസകൾ നേർന്നു.
മുസ്ലീം ലീഗ് എറണാകുളം ജില്ല ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ, അഡ്വ. വർഗ്ഗീസ് ജെ. പുന്നച്ചാലിൽ എന്നിവർ സന്നിഹിതരായിരുന്നു.
