അലൈൻ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ ‘പൂർണ്ണമായും കെയർ ടേക്കർ ഉത്തരവാദിത്വത്തോടെ പ്രധാന ശുശ്രൂഷകൻ’ തസ്തികയിലേക്ക്, 45 വയസ്സിനു താഴെ പ്രായമുള്ള യാക്കോബായ സുറിയാനി സഭാംഗങ്ങളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.
അപേക്ഷകൻ അംഗമായിരിക്കുന്ന ഇടവക വികാരിയുടെ സാക്ഷ്യ പത്രത്തോടു കൂടി നൽകുന്ന അപേക്ഷയാണ് പരിഗണിക്കുന്നത്.
അപേക്ഷകൾ താഴെ പറയുന്ന വാട്ട്സ്ആപ്പ് നമ്പരുകളിലോ, ഇ-മെയിൽ മുഖേനയോ 2025 ആഗസ്റ്റ് 15 ന് മുൻപായി ലഭിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
വികാരി : 971505082816
സെക്രട്ടറി : 971551041048
ട്രസ്റ്റി : 971502339169
ഇ-മെയിൽ : stgjscalain@gmail.com
