വയനാട് ● ഇംഗ്ലീഷ് സാഹിത്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് (PhD) കരസ്ഥമാക്കി ഡോ. അനഹാ പോൾ.
വടക്കുംഭാഗം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും ചേനോത്തുമാലിൽ ഫാ. എബിൻ എൽദോസിന്റെ ഭാര്യയുമായ ബസ്ക്യാമ ഡോ. അനഹാ പോൾ, തവളച്ചാലിൽ പൗലോസിന്റെയും മേരിയുടെയും മകളാണ്.
അഭിനന്ദനങ്ങൾ…!
