
കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകൾ സംബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കല്പന
കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകളിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ മാറ്റങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ വർഷത്തെ നിർദ്ദേശങ്ങൾ പാലിച്ചുള്ള ക്രമീകരണങ്ങൾ പള്ളിക്കാര്യത്തിൽ നിന്ന് ചെയ്യണമെന്ന് ശ്രേഷ്ഠ ബാവ കല്പനയിലൂടെ ഉദ്ബോധിപ്പിക്കുന്നു.

