
മാർത്തോമ്മാ സഭയുടെ ചെന്നൈ, ബാംഗ്ലൂർ, മലേഷ്യ, സിംഗപ്പൂർഭദ്രാസന എപ്പിസ്കോപ്പ അഭിവന്ദ്യ ഡോ.ഗ്രിഗോറിയോസ് മാർ സ്തോഫനോസ് എപ്പിസ്കോപ്പ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവായ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ക്യംത കാതോലിക്കേറ്റ് അരമനയിൽ സന്ദർശിച്ചു

