പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രീ-മാരിറ്റൽ കോഴ്സ് ജനുവരി 24, 25 (വെള്ളി, ശനി) തീയതികളിൽ

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും നടക്കുന്ന പ്രീ-മാരിറ്റൽ കോഴ്സ് ജനുവരി 24, 25 (വെള്ളി, ശനി) തീയതികളിൽ നടക്കും.

പങ്കെടുക്കുന്നവർ രാവിലെ 8.30 ന് തന്നെ റജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതാണ്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസുകൾ നടക്കുക. കോഴ്‌സിൽ പങ്കെടുക്കുവാൻ വരുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ കത്ത് കൊണ്ടുവരേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
0484-2732804, 9447157403, 9447171239, 8078508265

  • Related Posts

    ഫാ. കെ.എം. എബ്രഹാം കൂളിയാട്ട് കർത്താവിൽ നിദ്ര പ്രാപിച്ചു

    കാക്കനാട് ● അങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദികനും സന്യസ്ത പട്ടക്കാരനുമായ ഫാ. കെ.എം. എബ്രഹാം കൂളിയാട്ട് (81) കർത്താവിൽ നിദ്ര പ്രാപിച്ചു. കാക്കനാട് നിലംപതിഞ്ഞിമുകൾ സെന്റ് തോമസ് ബേത്‌ലഹേം യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 7…

    ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ 116-ാമത് വാർഷികപ്പെരുന്നാളിന് കൊടിയേറി

    കൂത്താട്ടുകുളം ● കണ്ടനാട് ഭദ്രാസനത്തിലെ ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ 116-ാമത് വാർഷികപ്പെരുന്നാളിന് വികാരി ഫാ. ജിജിൻ ജോൺ പാപ്പനാൽ കൊടിയേറ്റി. പെരുന്നാളിനോടനുബന്ധിച്ച് ഫെബ്രുവരി 12 ബുധനാഴ്ച വൈകീട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന, 7.30-ന് പ്രസംഗം, ആശിർവാദം എന്നിവ നടന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *