പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നിന്നും ഔദ്യോഗിക അറിയിപ്പ്

പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 40-ാം ഓർമ്മ ദിവസം വരെ ഞായറാഴ്ച വി. കുർബ്ബാന സമയ ക്രമീകരണത്തിൽ മാറ്റം • തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ 06:00 pm – സന്ധ്യാ നമസ്ക്കാരം05:30 am…