May 31, 2026

All News

InShot_20260518_230435721.jpg
ബാറീത്തോ കാശീറോ ജോര്‍ജ്ജ് മാത്യു തെക്കേത്തലയ്ക്കലിന്റെ ദേഹവിയോഗം പരിശുദ്ധ സഭയ്ക്ക് വലിയ നഷ്ടമാണ്. ഞങ്ങളെല്ലാം സ്‌നേഹത്തോടെ ജീമോന്‍ എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ വേര്‍പാട് വ്യക്തിപരമായി എന്നെ ഏറെ വേദനിപ്പിക്കുന്നു. സഭാ ശുശ്രൂഷയില്‍ എന്റെ സഹോദരനെ പോലെ അനേക വര്‍ഷക്കാലം ഒരുമിച്ച് പരിശുദ്ധ സഭയുടെ ഭാരവാഹികളായി പ്രവര്‍ത്തിക്കുവാന്‍ ദൈവം കരുണ ചെയ്തത് ഈ സമയത്ത് ഓര്‍ക്കുകയാണ്.
Read More »