പുത്തൻകുരിശ് ● 2027-ലെ സഭാ കലണ്ടർ അച്ചടിക്ക് തയ്യാറായി. പള്ളികൾക്കും ഭദ്രാസനങ്ങൾക്കും വിവിധ സഭാ സംഘടനകൾക്കും സ്വന്തം പേരും വിവരങ്ങളും ഉൾപ്പെടുത്തി കലണ്ടർ തയ്യാറാക്കി അച്ചടിക്കാനുള്ള സൗകര്യം ഒരുക്കിയതായി JSC Publications, പുത്തൻകുരിശ് – MD Book Stall അറിയിച്ചു.
സഭാ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ആവശ്യാനുസരണം സ്വന്തം പേരിൽ കലണ്ടർ തയ്യാറാക്കി പ്രിൻ്റ് ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. 2027-ലെ കലണ്ടർ ആവശ്യമായ പള്ളികളും ഭദ്രാസനങ്ങളും സഭാ സംഘടനകളും മുൻകൂട്ടി ബുക്കിംഗ് നടത്തണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
കലണ്ടർ അച്ചടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കും JSC Publications, Puthencruz – MD Book Stall ൽ 8547982804 എന്ന നമ്പറിൽ ബന്ധപ്പെടാം.
