ഡമാസ്കസ് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഡമാസ്കസിലെ ബാബ്തൂമയിലുള്ള സെൻ്റ് ജോർജ്ജ് പാത്രിയാർക്കൽ കത്തീഡ്രലിൽ ക്രിസ്തുമസ് ശുശ്രൂഷകൾക്കും വിശുദ്ധ കുർബ്ബാനയ്ക്കും മുഖ്യ കാർമികത്വം വഹിച്ചു.










