യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ്.
“എന്റെ വാഹനം വിറ്റ് കിട്ടുന്ന പണവും, എന്റെ അക്കൗണ്ടിൽ ബാക്കി ഉള്ള തുകയും ചേർത്ത് നഷ്ടങ്ങളുടെ ഇടവകകൾക്ക് വീതിച്ച് നൽകുക” : ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ വിൽപത്രത്തിലൂടെ തന്റെ മക്കളെ അറിയിച്ച ആഗ്രഹം പരിശുദ്ധ സഭ ശിരസ്സാ വഹിക്കുന്നു
