അനുഗ്രഹത്തിൻ്റെ കൃപാവർഷം പെയ്തിറങ്ങി ചരിത്രമായി മണർകാട് കത്തീഡ്രലിലെ വി. അൻപത്തിയൊന്നിന്മേൽ കുർബ്ബാന
അനുഗ്രഹത്തിൻ്റെ കൃപാവർഷം പെയ്തിറങ്ങി ചരിത്രമായി മണർകാട് കത്തീഡ്രലിലെ വി. അൻപത്തിയൊന്നിന്മേൽ കുർബ്ബാന
മണർകാട് ● പ്രാർത്ഥനയെ ആയുധമാക്കി ജീവിതം മുഴുവൻ സഭയെ നയിച്ച, പോരാട്ടങ്ങളുടെ കനൽവഴികളിലൂടെ സഭയെ വളർത്തിയ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ്...