ലണ്ടൻ ഒന്റാരിയോ ● കാനഡയിലെ ലണ്ടൻ ഒന്റാരിയോ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ പ്രധാനപ്പെരുന്നാളിനോട് അനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്നേഹനിർഭരമായ സ്വീകരണം നൽകി.















