
കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ദുരന്തത്തെ ഒരു രീതിയിലും ന്യായീകരിക്കുവാൻ സാധിക്കുകയില്ല എങ്കിലും, ആദരണീയനായ കേരള മുഖ്യമന്ത്രിയുടെ രോഗത്തെയും ചികിത്സയെയും മനുഷ്യത്വത്തോടെയും ക്രിസ്തീയ മനോഭാവത്തോടെയും കാണേണ്ടതിന് പകരം രാഷ്ട്രീയവൽക്കരിക്കുന്നത് ഒരു ക്രിസ്തീയ മത മേലധ്യക്ഷന് ഭൂഷണമല്ല.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
