കരിങ്ങാച്ചിറ ● ആഗോള ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നാളെ (ഫെബ്രുവരി 16 തിങ്കളാഴ്ച) രാവിലെ 11 മണിക്ക് ശുബ്ക്കോനോ (നിരപ്പിൻ്റെ) ശുശ്രൂഷ നടക്കും.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിരപ്പിൻ്റെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
