“ക്രിസ്തു ജനിക്കുന്നിടത്ത് യഥാർത്ഥ സന്തോഷം ജനിക്കുന്നു; ക്രിസ്തുവിന്റെ ദിവ്യവെളിച്ചം നമ്മുടെ ഹൃദയങ്ങളിൽ സമാധാനവും പ്രത്യാശയും പുതുജീവനും നിറയ്ക്കട്ടെ. ആ വെളിച്ചം ലോകത്തിൽ പ്രതിഫലിപ്പിക്കാൻ നമുക്ക് സാധിക്കട്ടെ.”
” സമാധാനത്തിനായി ദാഹിക്കുന്ന ലോകത്ത്, ക്രിസ്തുവിന്റെ ജനനം പ്രത്യാശയുടെ അക്ഷയമായ ഉറവയും അന്ധകാരത്തെ അകറ്റുന്ന വെളിച്ചവുമാണ്. യുദ്ധങ്ങളാൽ മുറിവേറ്റ ലോകത്തിനായി സമാധാനം, മനുഷ്യരാശിക്കായി സ്നേഹം, സഭയ്ക്കായി വിശ്വാസസാക്ഷ്യം – ഇതാണ് ക്രിസ്മസ് സന്ദേശം.”

