ന്യൂഡൽഹി ● ബഹു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് സ്നേഹസംഗമത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സംബന്ധിച്ചു.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ ഒസ്താത്തിയോസ് ഐസക് എന്നിവരും ശ്രേഷ്ഠ ബാവായോടൊപ്പം ചടങ്ങിൽ സംബന്ധിച്ചു.













