സമാധാന ദൗത്യത്തിൻ്റെ പ്രകാശവുമായി, ദൈവസ്നേഹത്തിൻ്റെയും കാരുണ്യസേവനത്തിൻ്റെയും സാക്ഷ്യമായി, ദൈവത്തിൻ്റെ വിശുദ്ധ സഭയെ ആത്മീയതയുടെയും വിശ്വാസതീഷ്ണതയുടെയും പാതയിൽ നയിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ശ്രേഷ്ഠ പിതാവിന് പ്രാർത്ഥനാനിർഭരമായ ജന്മദിനാശംസകൾ
ജന്മദിനമായ നാളെ (നവംബർ 10 തിങ്കളാഴ്ച) രാവിലെ 7 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
