തിരുവാങ്കുളം ● സ്വിറ്റ്സർലൻ്റ് ഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മോർ ദിവന്നാസിയോസ് ഇസ മെത്രാപ്പോലീത്തയും സംഘവും അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയോടൊപ്പം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ തിരുവാങ്കുളം ക്യംതാ സെമിനാരിയിൽ സന്ദർശിച്ചു






