
പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം 2007 ഡിസംബർ 16-ന് കോതമംഗലത്ത് ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ശ്രേഷ്ഠ കാതോലിക്ക ബാവ സ്വീകരിക്കുന്നു. സമീപം ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവ
വി.എസ്. അച്യുതാനന്ദൻ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തപ്പോൾ






