അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ‘പൂർണ്ണമായും കെയർ ടേക്കർ ഉത്തരവാദിത്വത്തോടെ ശുശ്രൂഷകൻ’ തസ്തികയിലേക്ക്, 20 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള,+2 ജയിച്ച, യാക്കോബായ സുറിയാനി സഭാംഗങ്ങളിൽ ഇടവക വികാരിയുടെ സാക്ഷ്യ പത്രത്തോടു കൂടിയ അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
അപേക്ഷകൾ താഴെ പറയുന്ന വാട്ട്സ്ആപ്പ് നമ്പരുകളിലോ, ഇ-മെയിൽ മുഖേനയോ 2025 ജൂലൈ 25 ന് മുൻപായി ലഭിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
മൊബൈൽ നമ്പർ :
00971 50 572 7614
00971 54 354 5342
ഇ-മെയിൽ : ststephenschurchauh@gmail.com
