കുറിച്ചി ● ക്നാനായ അതിഭദ്രാസനം റാന്നി മേഖലയുടെ അഭിവന്ദ്യ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മാതാവ് നീലംപേരൂർ കോലത്ത് തങ്കമ്മ ഏബ്രഹാം (97) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷകൾ പിന്നീട്.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ.

